കയ്യാങ്കളിക്കേസ് : കക്ഷി ചേരാന്‍ അപേക്ഷ നല്‍കി രമേശ് ചെന്നിത്തല ; 31ന് വാദം കേൾക്കും
Jaihind TV News Report
Jaihind TV Web Desk
August 09, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല അപേക്ഷ നൽകി. അതേസമയം അപേക്ഷയെ എതിർത്ത് പ്രോസിക്യൂഷന്‍ രംഗത്തെത്തി. കേസിൽ പ്രോസിക്യൂഷൻ പക്ഷപാതം കാട്ടുന്നുവെന്ന് വരുത്താനാണ് ഈ നീക്കമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ. കക്ഷി ചേരാനുള്ള അപേക്ഷകളിലും പ്രതികളുടെ വിടുതൽ ഹർജിയിലും ഈ മാസം 31ന് വാദം കേൾക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10