Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്‍മോഹന്‍ സിങിന് രാജ്യത്തിന്‍റെ ആദരം; വസതിയിലെത്തി ആദരമർപ്പിച്ച് ദ്രൗപദി മുര്‍മു 

മന്‍മോഹന്‍ സിങിന് രാജ്യത്തിന്‍റെ ആദരം; വസതിയിലെത്തി ആദരമർപ്പിച്ച് ദ്രൗപദി മുര്‍മു 
ഡൽഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രാജ്യം ആദരമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു  മന്‍മോഹന്‍ സിങിന്‍റെ ജന്‍പഥിലെ വസതിയിലെത്തി ആദരമർപ്പിച്ചു. പൂര്‍ണ ദേശീയ ബഹുമതികളോടെ നാളെ രാവിലെ 11  നായിരിക്കും സംസ്കാരം നടക്കുക.  അക്കാദമികലോകത്തും ഭരണരംഗത്തും ഒരേപോലെ അനായാസം തിളങ്ങിയ അപൂർവ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുസ്മരിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് അദ്ദേഹം നിർണായകസംഭാവനകൾ നൽകി. രാഷ്ട്രത്തിനായുള്ള സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്‍റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്ടമാണ് എന്നും ഇന്ത്യന്‍ പ്രസിഡന്‍റ് ദ്രൗപദി മുര്‍മു സമൂഹമാധ്യമത്തില്‍ കുറിച്ചു.

Related articles

See all
Popular News

ഡൽഹി പ്രതിഷേധം: പോലീസ് നോട്ടീസിനെതിരെ നേഹ ബോറ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയു...

Popular News

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃ...

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Save your stories

Sign in