Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മു​ഗൾ ​ഗാർഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാൻ

മു​ഗൾ ​ഗാർഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാൻ
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ  മു​ഗൾ ​ഗാർഡന്‍റെ പേരു ഇനി മുതൽ അമൃത് ഉദ്യാൻ. ചരിത്ര പ്രസിദ്ധമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടം 15 ഏക്കറോളം വ്യാപിച്ചാണ് കിടക്കുന്നത്.  രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷ വേളയിലാണ് അമൃത് ഉദ്യാനെന്ന് പേരു മാറ്റി രാഷ്ട്രപതി ഭവന്‍ വാര്‍ത്താകുറിപ്പ് ഇറക്കിയത്. രാഷ്ട്രപതി ഭവൻ വളപ്പിലെ മുൻ രാഷ്ട്രപതിമാരുടെ കാലത്തെ ഉദ്യാനങ്ങളായ ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിവയുടെ പേരുകൾ നിലനിർത്തും. ഡല്‍ഹിയിലെ പ്രശസ്തമായ രാജ്പഥിന്റെ പേര് കഴിഞ്ഞ വർഷം സർക്കാർ ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. അതേസമയം ചരിത്രം തുരുത്തിയെഴുതാനുള്ള ശ്രമമാണ് ഇതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.    

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in