Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

ജാമ്യവ്യവസ്ഥയിൽ ഇളവും തേടി മുൻ ഡിജിപി ടോമിൻ തച്ചങ്കരി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തടവുകാലത്ത് തച്ചങ്കരി ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളുടെയും രോ

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്ത് ജോലിക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് ആണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കിടന്ന കാലയളവില്‍ ടോമിന്‍ ജെ തച്ചങ്കരി എത്ര ദിവസം ആശുപത്രിയിലായിരുന്നു എന്നും, രോഗത്തിന്റെ വിവരങ്ങളും സഹിതം റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വിദേശത്ത് ജ്വല്ലറിയില്‍ ജോലിക്ക് പോയില്ലെങ്കില്‍ വരുമാനവും ജീവിതവും പ്രതിസന്ധിയിലാകുമെന്നാണ് തച്ചങ്കരിയുടെ വാദം. എന്നാല്‍ ജയിലില്‍ കിടക്കുമ്പോള്‍ ആശുപത്രിയിലായിരുന്ന ആള്‍ക്ക് എങ്ങനെ വിദേശത്ത് ജോലിക്ക് പോകാന്‍ കഴിയുമെന്നാണ് കോടതിയുടെ ചോദ്യം.

Related articles

See all
Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Popular News

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാലാ ബില്‍ അസാധുവായി; രാഷ്ട്രപതി ഒപ്പുവെച്ചു;...

Save your stories

Sign in