ശ്രീകാര്യം അഭിറാം കൊലപാതകത്തില്‍ പുതിയ കണ്ടെത്തലുകളുമായി പോലീസ്. ഒന്നാം പ്രതിയായ 17 കാരന്‍ അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റാന്‍ മുന്‍കൂട്ടി ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇതിനായി ആക്രി കടയില്‍ നിന്ന് വലിയ ചാക്ക് 17കാരന്‍ വാങ്ങിയിരുന്നു. മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കാന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ മഴ പെയ്തതോടെ പദ്ധതി പാളിഎന്ന് പ്രതികള്‍ മൊഴി നല്‍കി. ആക്രിക്കടക്കാരന്‍ ഒന്നാം പ്രതിയായ പതിനേഴുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂടുതല്‍ വിവരങ്ങൾ
ശ്രീകാര്യം അഭിറാം കൊലപാതകത്തിൽ മൃതദേഹം ചാക്കിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ മഴ പെയ്തതോടെ പദ്ധതി പാളി