Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മീശപ്പുലിമലയിലെ നീലക്കുറിഞ്ഞി കാണാൻ എത്തുന്നവർ ശ്രദ്ധിക്കുക: ദിവസവും 750 പേർക്ക് മാത്രം എന്‍ട്രി, പ്രവേശനത്തിന് മുൻകൂട്ടി അനുമതി നിർബന്ധമാക്കി വനംവകുപ്പ്

മീശപ്പുലിമലയിലെ നീലക്കുറിഞ്ഞി കാണാൻ എത്തുന്നവർ ശ്രദ്ധിക്കുക: ദിവസവും 750 പേർക്ക് മാത്രം എന്‍ട്രി, പ്രവേശനത്തിന് മുൻകൂട്ടി അനുമതി നിർബന്ധമാക്കി വനംവകുപ്പ്

ഇടുക്കി: ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഇടുക്കിയിലെ മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ എത്തുന്ന സഞ്ചാരികൾക്ക് മുൻകൂട്ടി അനുമതി നിർബന്ധമാക്കി വനം വകുപ്പ്. പ്രകൃതി സംരക്ഷണവും സഞ്ചാരികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

'കുറിഞ്ഞി ആപ്പ്' വഴി മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം എത്തുന്നവർക്ക് മാത്രമേ ഇനി മുതൽ മീശപ്പുലിമലയിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. കൂടാതെ, നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിദിനം 750 പേർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക.

Related articles

See all
Popular News

ജാഗ്രതൈ! ആന്ധ്രയിൽ കനത്ത ചുഴലിക്കാറ്റ് ഭീഷണി: വിമാന സർവീസുകൾ റദ്ദാക്കി; വിശാഖപട്ടണം വിമാനത...

Popular News

തമിഴ്‌നാട് മുതൽ ഹിമാലയം വരെ 2,500 കിലോമീറ്റർ യാത്ര; ഇന്ത്യൻ റോഡുകളെ കണ്ട് അമ്പരന്ന് വിദേശ...

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Save your stories

Sign in