Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസിലെ ഇഡി കത്ത്; പിണറായിക്കെതിരെ കേസെടുക്കുന്നതില്‍ അന്തിമതീരുമാനം നിയമോപദേശത്തിന് ശേഷം

മാസപ്പടി കേസിലെ ഇഡി കത്ത്; പിണറായിക്കെതിരെ കേസെടുക്കുന്നതില്‍ അന്തിമതീരുമാനം നിയമോപദേശത്തിന് ശേഷം

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത് നിയമോപദേശത്തിനും വിശദമായ വിലയിരുത്തലുകള്‍ക്കും ശേഷം. ഡിജിപി കൈമാറിയ ഈഡിയുടെ കത്തില്‍ ആഭ്യന്തര സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനമെടുക്കുക.

എല്ലാ വശങ്ങളും പരിശോധിച്ച ശേഷം അവധാനതയോടെ മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. വിലയിരുത്തലുകള്‍ക്ക് ശേഷംഅനുമതി ലഭിച്ചാല്‍ വിജിലന്‍സ് ഡയറക്ടറോ പ്രത്യേക അന്വേഷണ സംഘമോ  ആകും പ്രാഥമിക അന്വേഷണം ആരംഭിക്കുക.

Related articles

See all
Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Save your stories

Sign in