മൂലമറ്റത്ത് ജനറേറ്ററുകള്‍ നിലച്ചു : സംസ്ഥാനം വീണ്ടും ലോഡ്ഷെഡിംഗിലേക്ക്
Jaihind TV News Report
Jaihind TV Web Desk
August 12, 2021
1 min read
•
Updated: June 10, 2026
ഇടുക്കി : ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുത വിതരണത്തിൽ പ്രതിസന്ധി. . സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്തെ ഏതാനും ഫീഡറുകളിൽ താത്കാലിക തടസം ഉണ്ടാകുമെന്നും അടുത്ത ഒന്നര മണിക്കൂറിൽ സംസ്ഥാനത്ത് ഭാഗിക ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതായും കെ,എസ്, ഇ,ബി അറിയിച്ചു. പ്രശ്നം പരിഹരിക്കാനായി കൂടുതൽ തെർമൽ വൈദുതി സംസ്ഥാനത്തേക്ക് എത്തിക്കാനും നടപടി തുടങ്ങി
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10