Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ചിറയിന്‍കീഴിലെ സംഭവം: ഇരുഭാഗത്തിനുമെതിരെ നടപടിയുമായി കെപിസിസി; പാളയം പ്രദീപിനും സജാദിനും സസ്പെൻഷൻ

ചിറയിന്‍കീഴിലെ സംഭവം: ഇരുഭാഗത്തിനുമെതിരെ നടപടിയുമായി കെപിസിസി; പാളയം പ്രദീപിനും സജാദിനും സസ്പെൻഷൻ

തിരുവനന്തപുരം: ചിറയന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ സംഭവത്തില്‍ കര്‍ശന സംഘടനാ നടപടിയുമായി കെ.പി.സി.സി. വിഷയത്തില്‍ ഇടപെട്ട പാളയം പ്രദീപ്, സജാദ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇരുവിഭാഗത്തിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.

കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സസ്‌പെന്‍ഷന്‍. വിവാദങ്ങള്‍ കൂടുതല്‍ വഷളാകാതെ സംഘടനാതലത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കാനും അച്ചടക്കം ഉറപ്പാക്കാനുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഈ തീരുമാനം. പരാതികള്‍ ഉയര്‍ന്നയുടന്‍ തന്നെ അന്വേഷണം ആരംഭിച്ച കോണ്‍ഗ്രസ് നേതൃത്വം, ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു.

Related articles

See all
Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Save your stories

Sign in