Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 700 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 700 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകിട്ട് 6.30 മുതൽ രാത്രി 12 വരെ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഈ സമയത്ത് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ഉൽപാദന നിലയങ്ങളിൽനിന്നും ദേശീയ വൈദ്യുതി വിപണിയിൽനിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ അളവിൽ കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി വ്യക്തമാക്കി.

വൈദ്യുതി ആവശ്യകത ഏറ്റവും ഉയർന്നുനിൽക്കുന്ന വൈകുന്നേരം മുതൽ രാത്രി വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിനനുസരിച്ച് നിയന്ത്രണത്തിന്റെ വ്യാപ്തിയിലും മാറ്റമുണ്ടാകാമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.


Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Save your stories

Sign in