Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് പുതിയ മദ്യനയം നവംബര്‍ 30-ന് മുമ്പ് പ്രഖ്യാപിക്കും; എൽഡിഎഫ് നയം അതേപടി തുടരില്ല, മാറ്റങ്ങൾ വരുമെന്ന് മന്ത്രി എം. ലിജു

സംസ്ഥാനത്ത് പുതിയ മദ്യനയം നവംബര്‍ 30-ന് മുമ്പ് പ്രഖ്യാപിക്കും; എൽഡിഎഫ് നയം അതേപടി തുടരില്ല, മാറ്റങ്ങൾ വരുമെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം നവംബര്‍ 30-ന് മുമ്പ് പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. മദ്യനയവുമായി ബന്ധപ്പെട്ട ഫയല്‍ നീക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും, എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

യു.ഡി.എഫ് ഉപസമിതി കൂടി വിഷയം വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും മദ്യനയത്തില്‍ അന്തിമ തീരുമാനമെടുക്കുക. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ പുതിയ മദ്യനയം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറക്കും. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം അതേപടി തുടരില്ലെന്നും, യു.ഡി.എഫ് നയത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി എം. ലിജു അറിയിച്ചു

Related articles

See all
Popular News

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക;...

Popular News

സോണിയ ജി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇല്ലാത്ത ക്യാന്‍സര്‍ ശസ്ത്രക്രിയക്ക് ഞാന്‍ വിധേയനാകുമ...

Popular News

'പൊതുഖജനാവ് കൊള്ളയടിച്ച പിണറായി സര്‍ക്കാര്‍'; തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് റിപ്പോർട്ടർ ടിവി...

Popular News

ചാലയിലെ സ്വർണ കവർച്ച: 25 ലക്ഷത്തിന്റെ ക്വട്ടേഷൻ, പ്രതികള്‍ നടത്തിയത് വന്‍ റിഹേഴ്സൽ; മാളവിക...

Save your stories

Sign in