Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലൈഫ് മിഷൻ : റെഡ് ക്രസന്‍റ് കരാറിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ലൈഫ് മിഷൻ : റെഡ് ക്രസന്‍റ് കരാറിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
ലൈഫ് മിഷൻ റെഡ് ക്രസന്‍റ് കരാറിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ല എന്ന് കേന്ദ്ര സർക്കാർ ലോകസഭയിൽ. കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് മറുപടി നൽകിയത്. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ല. യുഎഇ കോണ്‍സുലേറ്റുമായും ലൈഫ് മിഷൻ പദ്ധതിയുമായും സംസ്ഥാന സർക്കാർ നടത്തിയ ഇടപാടുകൾ ചട്ടവിരുദ്ധം എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

ദീപാവലി രാത്രിയില്‍ തമിഴ്നാട്ടില്‍ ചോരപ്പുഴ: 9 കൊലപാതകങ്ങള്‍; കൗമാരക്കാരടക്കം കൊല്ലപ്പെട്ട...

Popular News

ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയില്‍ ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞ്; വായുനിലവാരം 'അതീവ ഗുരുതരം',...

Popular News

നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു, വോട്ട് നിരോധനം രാഷ്ട്രത്തേയും: മോദിക്കെതിരെ രൂക...

Popular News

ദീപാവലി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തുടനീളം വന്‍ തീപിടിത്തങ്ങള്‍: 3 മരണം, നിരവധി പേര്‍ക്ക് പരി...

Save your stories

Sign in