Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗവർണറോട് ശുപാർശ ചെയ്യാന്‍ മന്ത്രിക്ക് അധികാരമില്ല : കാനം രാജേന്ദ്രന്‍

ഗവർണറോട് ശുപാർശ ചെയ്യാന്‍ മന്ത്രിക്ക് അധികാരമില്ല : കാനം രാജേന്ദ്രന്‍
കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരമൊരു അധികാരമില്ല. ഇല്ലാത്ത അധികാരം മന്ത്രി ഉപയോഗിച്ചുവെന്ന് കാനം പരോക്ഷമായി പറഞ്ഞു. ആർ ബിന്ദു അധികാര ദുർവിനിയോഗം നടത്തിയോ എന്ന ചോദ്യത്തിൽ നിന്ന് കാനം ഒഴിഞ്ഞു മാറി. കണ്ണൂർ സർവകലാശാല വിസിയായി ഗോപിനാഥിനെ പുനർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കത്തയച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ ഗവർണർ രംഗത്ത് വന്നിരുന്നു. ചാൻസലർ സ്ഥാനം ഒഴിയുകയാണെന്ന് ഗവർണർ പറഞ്ഞു. തുടർന്ന് അനുനയ നീക്കവുമായി മുഖ്യമന്ത്രി എത്തി.    

Related articles

See all
Popular News

അയല്‍ക്കൂട്ടങ്ങളുടെ പേരില്‍ ലക്ഷങ്ങളുടെ തിരിമറി: കുടുംബശ്രീ മുന്‍ അധ്യക്ഷയായ ലോക്കല്‍ കമ്മ...

Popular News

പി.പി. ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം: കണ്ണൂര്‍ സില്‍ക്കില്‍ പരിശോധന; നിര്‍ണായക ഫയലുകള...

Popular News

'രക്ഷാപ്രവര്‍ത്തന' അട്ടിമറി കേസ്: എം ആര്‍ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം; ഡിജിപി യോ...

Popular News

കൊച്ചിയില്‍ ഡോക്ടറെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മര്‍ദിച്ച സംഭവം: നടി അതുല്യ ചന്ദ്രയുടെ ആസ...

Save your stories

Sign in