Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭക്തിയുടെ നിറവിൽ കഅബ കഴുകൽ ചടങ്ങ് ; സാന്നിധ്യം അറിയിച്ച് വ്യവസായി എം.എ യൂസഫലിയും

ഭക്തിയുടെ നിറവിൽ കഅബ കഴുകൽ ചടങ്ങ് ; സാന്നിധ്യം അറിയിച്ച് വ്യവസായി എം.എ യൂസഫലിയും
മക്ക : സൗദി അറേബ്യയിലെ മക്കയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടന്നു. മക്ക ഗവർണർ അമീർ ഖാലിദ് ഫൈസൽ മേൽനോട്ടം വഹിച്ചു. ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്‌ദുറഹ്‌മാൻ അൽ സുദൈസ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, പണ്ഡിതന്മാർ എന്നിവർ പങ്കെടുത്തു. വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസുഫലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in