Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടും; കള്ളവോട്ടിനെതിരെ കർശന ജാഗ്രത': പ്രതിപക്ഷ നേതാവ്

'തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടും; കള്ളവോട്ടിനെതിരെ കർശന ജാഗ്രത': പ്രതിപക്ഷ നേതാവ്
  കൊച്ചി : തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് അവിശ്വസനീയമായ ഭൂരിപക്ഷം നേടും. പോളിംഗ് ശതമാനം ഉയർത്താൻ ശക്തമായ പ്രവർത്തനമാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കള്ള വോട്ട് തടയാൻ യുഡിഎഫ് കർശന ജാഗ്രതയാണ് പുലർത്തും. സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. കള്ളവോട്ട് പാരമ്പര്യം സിപിഎമ്മിനാണ്. ഉദ്യോഗസ്ഥർ കള്ള വോട്ടിന് കൂട്ടു നിന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വീഡിയോ പ്രചാരണം എൽഡിഎഫിന് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in