Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Tech

ഓണർ വ്യൂ 20 വിപണിയിൽ

ഓണർ വ്യൂ 20 വിപണിയിൽ
HONOR-View-20 സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ വിപണി പിടിക്കാൻ എത്തിയിരിക്കുകയാണ് ഓണർ വ്യൂ. ഓണറിന്റ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ  വ്യൂ 20 യാണ് വിപണിയിലെത്തുന്നത്. 20 വൺപ്ലസ് 6റ്റി, ഹുവായ് മേറ്റ് 20 പ്രോ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ഓണർ വ്യൂ. മനംമയക്കുന്ന വീഡിയോ പ്ലേബാക്ക് ഉന്നത നിലവാരം പുലർത്തുന്ന ക്യാമറ, സൂപ്പർ സ്ലോ മോഷൻ ഉപയോഗപ്രദമായ 3ടി സെൻസർ, മികച്ച സോഫ്‌റ്റ്വെയർ, എന്നിവയാണ് ഓണർ വ്യൂ 20ന്റെ സവിശേഷതകൾ. മിന്നിത്തിളങ്ങുന്ന മെറ്റൽ ഗ്ലാസ് രൂപകൽപ്പനയാണ് വ്യൂ 20-യിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുൻഭാഗം പൂർണ്ണമായും സ്‌ക്രീനാണ്. പിന്നിൽ നാനോലിത്തോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിച്ച് കൊത്തിയെടുത്ത ഗ്രേഡിയന്റ് വി പാറ്റേൺ കാണാം. ഇത് വ്യൂ 20-ക്ക് വ്യക്തിത്വം നൽകുന്ന ഘടകമാണ്. 75.4 മില്ലീമീറ്ററാണ് ഫോണിന്റെ വീതി. പുത്തൻ സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ വിപണി പിടിക്കാൻ എത്തിയിരിക്കുന്ന ഓണർ വ്യൂ 20 വൺപ്ലസ് 6 റ്റി, ഹുവായ് മേറ്റ് 20 പ്രോ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തും. 6 ജിബി മോഡലിന്റെ വില 37,999 രൂപയാണ്.

Related articles

See all
Popular News

വാട്‌സ്ആപ്പിനും ടെലഗ്രാമിനും 'സിം-ബൈൻഡിങ്' നിർബന്ധം; കർശന ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ

Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Save your stories

Sign in