Logo
Tue, Jul 14, 2026 • 07:38 PM
LIVE TV
Watch

No business videos available

No Middle East videos available

'മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിയിലേക്ക് തള്ളിവിടാനാകില്ല, ആൾക്കൂട്ടം നിയന്ത്രിക്കണം' ; സർക്കാരിനോട് ഹൈക്കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 11, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിയിലേക്ക് തള്ളിവിടാനാകില്ല, ആൾക്കൂട്ടം നിയന്ത്രിക്കണം' ; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി : ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ പൂർണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ രണ്ടു മാസം സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകള്‍ക്കെല്ലാം അനുമതി നൽകിയത് എക്സൈസ് കമ്മീഷണറാണെന്നും ബെവ്‌കോ വ്യക്തമാക്കി.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10