Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; വാതക ചോര്‍ച്ചയില്ല

കണ്ണൂരില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; വാതക ചോര്‍ച്ചയില്ല
കണ്ണൂര്‍: പഴയങ്ങാടിയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. പഴയങ്ങാടി പാലത്തിന് മുകളിലായിരുന്നു സംഭവം. ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വാതക ചോര്‍ച്ചയില്ല. അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട ലോറി ഒരു കാറിലും ട്രാവലറിലും ഇടിച്ചു. ലോറി ഡ്രൈവര്‍ക്കും ട്രാവലറില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് പേര്‍ക്കും നിസാര പരിക്കുണ്ട്.

Related articles

See all
Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Save your stories

Sign in