ആഴക്കടൽ മത്സ്യബന്ധന കരാർ : കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ടി എൻ പ്രതാപൻ എം.പി
Jaihind TV News Report
Jaihind TV Web Desk
March 04, 2021
1 min read
•
Updated: June 10, 2026
കോഴിക്കോട് : ആഴക്കടൽ മത്സ്യബന്ധനക്കരാർ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ടി എൻ പ്രതാപൻ എം.പി. മുഖ്യമന്ത്രി അമേരിക്കയിൽ പോയതു മുതലാണ് പദ്ധതിയുടെ ചർച്ച ആരംഭിച്ചത്. ഇഎംസിസി കരാറുമായി ബന്ധപെട്ട് സിപിഐ നിലപാട് വ്യക്തമാക്കണം. തീരദേശ മേഖലയിൽ 41 മണ്ഡലങ്ങളിൽ 32 എണ്ണം നിലവിൽ എല്‍ഡിഎഫിന്‍റെ കൈവശമാണ്. ഈ തെരഞ്ഞെടുപ്പിൽ തീരദേശ ജനത എല്‍ഡിഎഫിന് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10