Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

ആദായനികുതി വകുപ്പിന്‍റെ രാജ്യവ്യാപക റെയ്ഡിൽ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ആദായനികുതി വകുപ്പിന്‍റെ രാജ്യവ്യാപക റെയ്ഡിൽ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Election-Commission-of-India ആദായനികുതി വകുപ്പിന്‍റെ രാജ്യവ്യാപക റെയ്ഡിൽ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദായനികുതി ബോർഡ് ചെയർമാനും റവന്യൂ സെക്രട്ടറിയും നേരിട്ട് ഹാജരായി വിശദാംശങ്ങൾ നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റെയ്ഡുകൾ നടത്തുന്നതിൽ തെറ്റില്ലെന്നും എന്നാൽ നിഷ്പക്ഷത പാലിക്കണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ധനകാര്യ വകുപ്പിനോട് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ പകപോക്കലിന് ബിജെപി ശ്രമിക്കുന്നെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടി.

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Save your stories

Sign in