Top story
റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമല്ല ഉണ്ടായത് തട്ടിപ്പിനും തട്ടിപ്പുകാര്‍ക്കുമെതിരായ കടന്നുകയറ്റം', പ്രതികരിച്ച് ഷാഫി പറമ്പിൽ എം.പി
റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും ചാനൽ ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡിലും പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി. FIR ഇട്ട് കേസിലാണ് റെയ്ഡ് നടത്തിയത്. റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നമെന്നും...