Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രചാരണച്ചൂടില്‍ തൃക്കാക്കര; പരസ്യപ്രചാരണം നാളെ അവസാനിക്കും, വോട്ടെടുപ്പ് 31 ന്

പ്രചാരണച്ചൂടില്‍ തൃക്കാക്കര; പരസ്യപ്രചാരണം നാളെ അവസാനിക്കും, വോട്ടെടുപ്പ് 31 ന്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പരമാവധി വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് മുന്നണി സ്ഥാനാർത്ഥികൾ. സംസ്ഥാന നേതാക്കൾ പ്രചാരണത്തിന് നേതൃത്വം നൽകുമ്പോൾ പ്രവർത്തകരും വലിയ ആവേശത്തിലാണ്. വീടു കയറിയും ഓരോ വോട്ടറെയും നേരിൽ കണ്ടുമുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. പ്രചാരണത്തിന്‍റെ ആദ്യഘട്ടം മുതല്‍ തന്നെ മുന്നിട്ടു നിൽക്കുന്ന യുഡിഎഫ് അന്തിമ ലാപ്പിലും ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്തെ മുഴുവൻ യുഡിഎഫ് നേതാക്കളും മണ്ഡലത്തിൽ പ്രചാരണരംഗത്ത് സജീവമാണ്. സംസ്ഥാനത്ത് ഭരണസ്തംഭനം വരുത്തുന്ന രീതിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.  ഉമാ തോമസിന് വന്‍ ഭൂരിപക്ഷം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് നേതാക്കളുടെ പ്രചാരണം. മെയ് 30 ന് നിശബ്ദ പ്രചാരണവും, 31 ന് തെരഞ്ഞെടുപ്പും നടക്കും. ജൂൺ 3നാണ് വോട്ടെണ്ണൽ.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in