Logo
Thu, Sep 03, 2026 • 11:47 AM
LIVE TV
Watch

No business videos available

No Middle East videos available

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് കുരുക്കായി വിരലടയാളം; 15 പേരുടെ വിരലടയാളം തിരിച്ചറിഞ്ഞു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 03, 2026
1 min read
SHARE:
SAVE: Login to save

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് കുരുക്കായി വിരലടയാളം; 15 പേരുടെ വിരലടയാളം തിരിച്ചറിഞ്ഞു


പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ 15  പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു.  വാഹനം, ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എന്നിവയില്‍ പ്രതികളുടെ വിരല്‍ അടയാളം കണ്ടെത്തിയിട്ടുണ്ട്. ഇഡി പരിശോധനയുമായി ബന്ധപ്പെട്ട് വലിയ അക്രമം ആണ് എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ അന്ന് നടത്തിയിരുന്നത്.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതി, കണ്ണൂരിലെ വീട്, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതി, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, എക്‌സാലോജിക് ഓഫീസ് തുടങ്ങി പത്തിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ഇ.ഡി റെയ്ഡ് നടത്തിയത്. ബെംഗളൂരുവിലെ ആറിടങ്ങളിലും പരിശോധന നടന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10