Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ദുബായില്‍ അനുമതി ഇല്ലാത്ത റൂട്ടുകളില്‍ യാത്ര നടത്തിയാല്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് പിഴ

ദുബായില്‍ അനുമതി  ഇല്ലാത്ത റൂട്ടുകളില്‍ യാത്ര നടത്തിയാല്‍  ഇ-സ്‌കൂട്ടറുകള്‍ക്ക് പിഴ
ദുബായ് : ഇ-സ്‌കൂട്ടറുകള്‍ക്ക് ദുബായില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു. പൊലീസും ആര്‍ടിഎയുമാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെങ്ങും അപകടങ്ങള്‍ വ്യാപകമായതോടെയാണ് നടപടി. ഗതാഗത നിയമങ്ങള്‍ ഇ-സ്‌കൂട്ടറുകള്‍ക്കും ബാധകമാണെന്നും നിയമലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദെയ്‌റയിലെ റിഗ്ഗ, ജുമൈറ ലെയ്ക്‌സ് ടവേഴ്‌സ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലേവാഡ്, ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി, സെക്കന്‍ഡ് ഓഫ് ഡിസംബര്‍ സ്ട്രീറ്റ് എന്നീ 5 ഡിസ്ട്രിക്ടുകളില്‍ മാത്രമാണ് ദുബായില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് അനുമതി. ഈ റൂട്ടുകള്‍ അല്ലാതെ യാത്ര നടത്തിയാല്‍ പിഴ ചുമത്തി വാഹനം പിടിച്ചെടുക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in