Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമകള്‍ ; ബിനീഷിനെ കൊട്ടി മുഖ്യമന്ത്രി

യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമകള്‍ ; ബിനീഷിനെ കൊട്ടി മുഖ്യമന്ത്രി
  തിരുവനന്തപുരം : ലഹരി ഉപയോഗത്തില്‍ ബിനീഷ് കോടിയേരിയെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ. യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . ആണ്‍,പെണ്‍ വ്യത്യാസമില്ലാതെയാണ് ഉപയോഗം. ഇവര്‍ ചികില്‍സയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി. കേരളത്തിലേക്കുള്ള ലഹരിക്കടത്തും ബിനിഷ് കോടിയേരിയുടെ പങ്കും സംബന്ധിച്ച പ്രതിപക്ഷ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാതെ എക്സൈസ് മന്ത്രി. കുമരകത്തെ ലഹരി പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ബിനിഷിന്‍റെ ചിത്രം പുറത്ത് വന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാതെ എക്സൈസ് മന്ത്രി ഒഴിഞ്ഞു മാറി. സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കിടയിൽ അടക്കം ലഹരി ഉപയോഗം  വർധിച്ചുവെന്നും   കേരളത്തിലാണ് ഏറ്റവും കൂടുതൽ ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി എംഎല്‍എമാരായ എം വിൻസന്‍റ് , സണ്ണി ജോസഫ്, എ. പി അനിൽകുമാർ എന്നിവരാണ്  ചോദ്യങ്ങൾ ഉയർത്തിയത്.  

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Save your stories

Sign in