ഡോളര്‍ക്കടത്ത് കേസ് : അടിയന്തരപ്രമേയ നോട്ടിസ് തള്ളി സ്പീക്കര്‍ ; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷ പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
August 12, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ഡോളര്‍ക്കടത്തുകേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കര്‍ തളളി. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ നോട്ടിസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാൽ സമാനമായ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണിത്. അതിനാൽ അടിയന്തരപ്രമേയത്തിന് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം സഭയിലല്ലാതെ വേറെ എവിടെ ചർച്ച ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10