Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറെന്ന്‌ കോൺഗ്രസ്

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറെന്ന്‌ കോൺഗ്രസ്
നിയമസഭ പിരിച്ചുവിട്ടതിനാൽ ഏപ്രിൽ വരെ തെലങ്കാനയിൽ വികസന പ്രവർത്തനങ്ങൾ സ്തംഭിക്കുമെന്ന് കോൺഗ്രസ്. കോൺഗ്രസിന് തെരഞ്ഞെടുപ്പ് ഭയമില്ല. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് തയ്യാറാണ്. കെസിആർ ഹടാവോ തെലങ്കാന ബച്ചാവോ എന്നതായിരിക്കും തിരഞ്ഞെടുപ്പ് മുദ്രാവാക്യം രാഹുൽഗാന്ധി മടങ്ങിയെത്തിയ ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും തെലങ്കാന നേതാക്കൾ പറഞ്ഞു.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി