Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന മിഷേലിന്‍റെ അപേക്ഷയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന മിഷേലിന്‍റെ അപേക്ഷയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
  Christian-Michel തിഹാർ ജയിലിൽ പ്രത്യേക സെൽ അനുവദിക്കണമെന്ന അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ അപേക്ഷയിൽ ജയിൽ ഡയറക്ടർ ജനറൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള വ്യക്തിക്ക് ഏകാന്ത തടവ് അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞിരുന്നു. അതേ സമയം ക്രിസ്ത്യൻ മിഷേലിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇതിനായി നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in