Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Tech

ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണ തീയതി നാളെ പ്രഖ്യാപിച്ചേക്കും

ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണ തീയതി നാളെ പ്രഖ്യാപിച്ചേക്കും
chandrayaan-2 മാറ്റിവെച്ച ചന്ദ്രയാൻ 2ന്‍റെ അടുത്ത വിക്ഷേപണ തീയതി നാളെ പ്രഖ്യാപിച്ചേക്കും. തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. ഇന്ധന ചോർച്ചയെ തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റുകയായിരുന്നു. സാങ്കേതിക തകരാർ മൂലമാണ് കൗണ്ട് ഡൗൺ നിർത്തി വച്ച് വിക്ഷേപണം ഇന്നലെ മാറ്റിവച്ചത്. ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രക്രിയകൾ പൂർത്തിയായതായിരുന്നു. പുലർച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്‌.

Related articles

See all
Popular News

വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: രാജ്യത്ത് പുതിയ 'സിം ബൈൻഡിങ്' നിയമങ്ങ...

Popular News

വാട്‌സ്ആപ്പിനും ടെലഗ്രാമിനും 'സിം-ബൈൻഡിങ്' നിർബന്ധം; കർശന ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ

Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Save your stories

Sign in