Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉപയോക്താക്കൾക്ക് തിരിച്ചടി; ഗൂഗിൾ ഡ്രൈവിലേക്കും ഫോട്ടോസിലേക്കും പരസ്യക്കണ്ണ്, സ്വകാര്യതാ നയത്തിൽ മാറ്റം

ഉപയോക്താക്കൾക്ക് തിരിച്ചടി; ഗൂഗിൾ ഡ്രൈവിലേക്കും ഫോട്ടോസിലേക്കും പരസ്യക്കണ്ണ്, സ്വകാര്യതാ നയത്തിൽ മാറ്റം

സ്വകാര്യത നയത്തിൽ സുപ്രധാന മാറ്റവുമായി ഗൂഗിൾ. ജിമെയിലിലെയും ഗൂഗിൾ ഫോട്ടോസിലെയും ഗൂഗിൾ ഡ്രൈവിലെയും വിവരങ്ങൾ വ്യക്തികേന്ദ്രീകൃത (Personalized) പരസ്യങ്ങൾ കാണിക്കാൻ ഉപയോഗിക്കാൻ വഴി തുറക്കുന്ന രീതിയിലാണ് കമ്പനി തങ്ങളുടെ നയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഈ മൂന്ന് സേവനങ്ങളിലെയും സ്വകാര്യ വിവരങ്ങൾ ഉപയോക്താക്കളുടെ താൽപര്യമനുസരിച്ചുള്ള പരസ്യങ്ങൾ എത്തിക്കാൻ ഉപയോഗിക്കില്ല എന്നതായിരുന്നു ഇത്രയും കാലത്തെ ഗൂഗിളിന്റെ പ്രധാന നിലപാട്.

എന്നാൽ, ആ നയത്തിന്റെ വാചകഘടനയിൽ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ. ഇതോടെ, വിവരം നേരിട്ട് ഉപയോഗിക്കില്ല എന്നതിന് പകരം മറ്റ് ഗൂഗിൾ സർവീസുകൾ ഇവയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിച്ച് പരസ്യം കാണിക്കാമെന്ന അവസ്ഥയുണ്ടാകും. പേഴ്സണലൈസ്ഡ് ഇന്റലിജൻസ് അടക്കമുള്ള എഐ സേവനങ്ങളുമായി ജിമെയിലും ഫോട്ടോസും ഡ്രൈവും ലിങ്ക് ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ ഈ പുതിയ നയംമാറ്റം വലിയ തിരിച്ചടിയാകും.



Related articles

See all
Popular News

'ആളെ ശരിക്ക് മനസിലായില്ലെന്ന് തോന്നുന്നു, രാക്ഷസനാണ്'; സുന്ദർ പിച്ചൈയെ പ്രശംസിച്ച് ഡൊണാൾഡ്...

Popular News

'ഡിവോഴ്സ് ആയാൽ വളർത്തുമൃഗങ്ങളെ ആര് നോക്കും?'; ചൈനയിൽ വൻ വിഭജന ചർച്ചയ്ക്ക് തിരികൊളുത്തി പുത...

Popular News

വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: രാജ്യത്ത് പുതിയ 'സിം ബൈൻഡിങ്' നിയമങ്ങ...

Popular News

വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 3 ദൗത്യത്തിന്റെ പദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ, 14 ദ...

Save your stories

Sign in