ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണമുണ്ടായി. ചെമ്പകതൊഴു കുടിയിലെ റേഷന്‍ കട ചക്കക്കൊമ്പന് തകര്‍ത്തു. റേഷന്‍കടയുടെ മുന്‍ഭാഗത്തെ ഷെഡ് ആണ് ആന തകര്‍ത്തത്. ഇന്നലെ രാത്രിയിയാണ് സംഭവമുണ്ടായത്.
ചക്കക്കൊമ്പന് ഇപ്പോഴും മേഖലയില്‍ തന്നെ തുടരുകയാണ്. ആനയെ തുരത്താനുള്ള നടപടികള്‍ വനം വകുപ്പുദ്യോഗസ്ഥര്‍ ആരംഭിച്ചു.
ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; റേഷന്‍ കട തകര്‍ത്തു