Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിനു മുന്നില്‍ ; ചോദ്യംചെയ്യല്‍ തുടരുന്നു

സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിനു മുന്നില്‍ ; ചോദ്യംചെയ്യല്‍ തുടരുന്നു
  കൊച്ചി : ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പൻ  കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായി. സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്‍റെയും  സരിത്തിന്‍റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ്  ചോദ്യംചെയ്യല്‍. പുലര്‍ച്ചയോടെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ അയ്യപ്പന്‍ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്തുകയായിരുന്നു. ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.  ചോദ്യംചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നുതവണ അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞദിവസം വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് നല്‍കിയത്. അയ്യപ്പനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണമെന്നുകാട്ടി നിയസഭാ സെക്രട്ടറി നേരത്തേ കസ്റ്റംസിന് കത്തുനല്‍കിയിരുന്നു.  

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Save your stories

Sign in