Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആംബുലന്‍സ് കിട്ടാതെ വൃദ്ധന്‍ റോഡരികില്‍ കിടന്ന് മരിച്ച സംഭവം : കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ആംബുലന്‍സ് കിട്ടാതെ വൃദ്ധന്‍ റോഡരികില്‍ കിടന്ന് മരിച്ച സംഭവം : കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
പെരുമ്പാവൂർ : കാലടി കവലയിൽ കുഴഞ്ഞുവീണ വൃദ്ധൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചത്. ഒരു മണിക്കൂറോളം ഗോവിന്ദൻ കുട്ടി റോഡിൽ കിടന്നെങ്കിലും കൊവിഡ് ആണോ എന്ന സംശയമായിരുന്നു കാരണം ആരും ആശുപത്രയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല.  തുടർന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറും, ആലുവ റൂറൽ പൊലീസ് മേധാവിയും നാലാഴ്ചയ്ക്ക്കം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ആന്‍റണി ഡൊമനിക് ആവശ്യപ്പെട്ടു.

Related articles

See all
Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Save your stories

Sign in