Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

താലിബാന്‍റെ തോക്കിനു മുന്നില്‍ സധൈര്യം നിന്ന് വനിതാപോരാളി ; ധീരതയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍

താലിബാന്‍റെ തോക്കിനു മുന്നില്‍ സധൈര്യം നിന്ന് വനിതാപോരാളി ; ധീരതയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍
കാബൂൾ : താലിബാനോടു നേർക്കുനേർ നിന്ന അഫ്ഗാന്‍ വനിതയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അഫ്ഗാനിലെ പാക്കിസ്ഥാൻ ഇടപെടലിൽ പ്രതിഷേധിച്ച് കാബൂളിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭടന്മാർ ആകാശത്തേക്കു വെടിയുതിർത്തു. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതയാണു ധീരതയുടെ പ്രതീകമായി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. വാർത്താഏജൻസി റോയിട്ടേഴ്സ് പകർത്തിയ ചിത്രം മണിക്കൂറുകൾക്കം നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. https://twitter.com/ZahraSRahimi/status/1435237441842159622    

Related articles

See all
Popular News

കളിക്കളമല്ല, യുദ്ധക്കളം, ഒരൊറ്റ മത്സരത്തിൽ 51 റെഡ് കാർഡുകൾ; വൻ ഗിന്നസ് റെക്കോർഡുമായി ബ്രസീ...

Popular News

4,700 കോടിയുടെ പണി; ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് ഇലോൺ മസ്ക്

Popular News

ഇറാൻ യുദ്ധം തിരിച്ചടിയായെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ് ; തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്...

Popular News

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റുകൾക്ക് സമ്പൂർണ്ണ ജയം: തിരിച്ചടിക്ക് കാരണം ഇറാൻ യ...

Save your stories

Sign in