Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദുബായില്‍ ബസ് അപകടത്തില്‍ പെട്ടു; 15 മരണം. മലയാളികള്‍ ഉള്ളതായി സംശയം

ദുബായില്‍ ബസ് അപകടത്തില്‍ പെട്ടു; 15 മരണം. മലയാളികള്‍ ഉള്ളതായി സംശയം
ദുബായില്‍ ബസ് അപകടത്തില്‍ പെട്ട് 15 പേര്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെട്ടിട്ടോണ്ടോ എന്ന് സംശയം. 31 യാത്രക്കാരുമായി ഒമാനില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയി തിരികെ വരുന്നവരായിരുന്നു ബസില്‍. അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. വ്യാഴാഴ്ച്ച വൈകുന്നേരം 5.40ഓടെയാണ് ഷേയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡില്‍ അല്‍ റാഷിദിയ എക്‌സ്റ്റിന് സമീപം അപകടം സംഭവിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. പരിക്കേറ്റവരെ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Related articles

See all
Popular News

അമേരിക്കന്‍ ഉപരോധം: ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ; സര്‍വീസുക...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in