Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

ഷവോമി MI 3 ഫിറ്റ്നസ് ബാന്‍ഡ്

ഷവോമി MI 3 ഫിറ്റ്നസ് ബാന്‍ഡ്
നിരവധി പുതിയ സവിശേഷതകളോടെ ഷവോമി ബാൻഡ് 3 അവതരിപ്പിച്ചു. വാച്ച് എന്നതിലുപരി ഫിറ്റ്നസ് സഹായിയായും ഉപയോഗിക്കാവുന്നതാണ് പുതിയ ഷവോമി MI 3 ബാന്‍ഡ്. ഈ ബാൻഡ് നിങ്ങൾ നടക്കുന്നതിന്റേയും ഓടുന്നതിന്റേയും കണക്കുകളെല്ലാം രേഖപ്പെടുത്തും. 110 mAh  ബാറ്ററി 20 ദിവസത്തെ ബാക്കപ്പ് നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 0.78 ഇഞ്ച് ഒ.എൽ.ഇ.ഡി ഡിസ്പ്ലേയാണ് MI യുടെ  ബാൻഡ് 3യ്ക്കുള്ളത്. ആകര്‍ഷകമായ നിറവൈവിധ്യങ്ങളില്‍ ബാന്‍ഡ് ലഭ്യമാകും. മെസേജുകളും നോട്ടിഫിക്കേഷനുകളും വായിക്കാനാവുന്ന തരത്തിലുള്ള താരതമ്യേന വലിപ്പമുള്ള സ്ക്രീനാണ്. ആപ്പ്, കോള്‍ നോട്ടിഫിക്കേഷൻ എന്നിവയ്ക്ക് പുറമെ മോഷൻ ട്രാക്കിംഗ്, ഹെൽത്ത് മാനേജ്മെന്റ് എന്നീ സംവിധാനങ്ങളും മീ ബാൻഡ് 3യില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2000ന് മുകളിലാകും MI യുടെ ഏകദേശ വിലയെന്നാണ് സൂചന.  ഷവോമി ബാൻഡ് 2ന്റെ വില 1,799 രൂപയായിരുന്നു. സോണി, സാംസംഗ്, തുടങ്ങിയ കമ്പനികളുടെ ഫിറ്റ്നസ് ബാൻഡുകളുമായി മത്സരിക്കാനാണ് മീ ബാൻഡ് 3 എത്തുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

ക്രിപ്‌റ്റോയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 21 കോടി തട്ടി ; മധ്യപ്രദേശിൽ ബിജെപി ജില്ലാ പഞ്ചായത്...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Save your stories

Sign in