Trending
Browse

All sections

Watch

No business videos available

No Middle East videos available

Viral News

വീട്ടിലെ മാലിന്യത്തോടൊപ്പം കഴുകിയിറക്കാം മനസ്സിലെ മാലിന്യവും... വീട്ടമ്മയുടെ വാക്കുകള്‍ വൈറലാകുന്നു

വീട്ടിലെ മാലിന്യത്തോടൊപ്പം കഴുകിയിറക്കാം മനസ്സിലെ മാലിന്യവും... വീട്ടമ്മയുടെ വാക്കുകള്‍ വൈറലാകുന്നു
പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിൽ അതിജീവനത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശം നൽകുന്ന ഒരു വീട്ടമ്മയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചാ വിഷയമാണ്. വീട്ടിലടിഞ്ഞ മാലിന്യങ്ങൾക്കൊപ്പം മലയാളികൾ മനസിലെ മാലിന്യവും കഴുകിക്കളയണമെന്നും ദുരിതാശ്വാസ ക്യാംപുകളിൽ കാണുന്നത് ഒത്തൊരുമയുടെ കാഴ്ച്ചകളാണെന്നും ഇവർ പറയുന്നു ദുരിതമുഖത്ത് പകച്ച് നില്‍ക്കുന്നവർക്കിടയിൽ വ്യത്യസ്തയാകുകയാണ് ഈ വീട്ടമ്മ. 3 ദിവസം ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞതിന് ശേഷമാണ് ഇവർ പ്രളയം തകർത്ത വീട്ടിലേക്ക് തിരിച്ചെത്തിയത്. https://www.youtube.com/watch?v=TpFRFTI9L4o

Related articles

See all
Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ജാക്കി ചാൻ അന്തരിച്ചെന്ന പ്രചരണം വ്യാജം; 72-ാം വയസ്സിലും താരം പൂർണ്ണ ആരോഗ്യവാൻ

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Save your stories

Sign in