Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

ഫഹദ് ചിത്രം വരത്തന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ഫഹദ് ചിത്രം വരത്തന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരത്തന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ അമൽ നീരദ് സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചു. അമൽ നീരദിന്റെ നിർമാണ കമ്പനി എ.എൻ.പിയും ഫഹദ് ഫാസിലിന്റെ നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് വരത്തൻ നിർമിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനുശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മായാനദി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായിക. ദുബായ്, വാഗമൺ എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രത്തിൽ 2 വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. പറവയുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയംപ് പോളാണ് വരത്തന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Related articles

See all
Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Popular News

4 ദിവസം കൊണ്ട് 155 കോടി! ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി നാനിയുടെ 'ദ പാരഡൈസ്'

Popular News

വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്': സറീന വഹാബിന്റെ വൈകാരിക ഗ്ലി...

Popular News

ഫഹദ് ഫാസിൽ ചിത്രത്തിനായി എസ്. എസ്. രാജമൗലി കൊച്ചിയിലെത്തുന്നു; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ...

Save your stories

Sign in