സജീവ് പാഴൂർ - നിമിഷ സജയൻ ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്; സെപ്റ്റംബർ 17 ന് ആഗോള റിലീസ്, കേരളത്തിൽ എത്തിക്കുന്നത് വേഫെറർ ഫിലിംസ്
ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രശസ്ത തമിഴ് സംവ...