Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസ്; മുന്‍ വി.സി ഉള്‍പ്പെടെ 7 പേരെ പ്രോസിക്യൂട്ട് ചെയ്യും

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസ്; മുന്‍ വി.സി ഉള്‍പ്പെടെ 7 പേരെ പ്രോസിക്യൂട്ട് ചെയ്യും

ഒന്നര പതിറ്റാണ്ടായി ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനക്കേസ് എഴുതിത്തള്ളാനുള്ള മുന്‍ സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടിയേല്‍ക്കുന്നു. മുന്‍ വി.സി., പി.വി.സി., നാല് ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍, രജിസ്ട്രാര്‍ എന്നിവരടക്കം ഏഴുപേര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഫയല്‍ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിനു കൈമാറി. ഇതോടെ കേസ് വിജിലന്‍സ് കോടതിയിലെത്തും. എസ്.എഫ്.ഐ. നേതാവ്, സി.പി.എം. നേതാക്കളുടെ മക്കള്‍, വി.സി.യുടെയും പി.വി.സി.യുടെയും അടുത്ത ബന്ധുക്കള്‍, സി.പി.എം. അനുകൂല അധ്യാപക, അനധ്യാപക സംഘടനയിലെ നേതാക്കളുടെ മക്കള്‍ തുടങ്ങിയവരാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട് നിയമനം നേടിയത്.

Related articles

See all
Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളം വികസന കുതിപ്പിലേക്ക്; ആഡംബര കപ്പല്‍ സര്‍വീസുകളും ഏവിയേഷന...

Popular News

'അര്‍ണബ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തില്‍ മഴ കനക്കും; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച്...

Popular News

ആസൂത്രണത്തോടെയുള്ള നഗര വികസനമാണ് ആവശ്യം: മന്ത്രി ഒ. ജെ ജനീഷ്

Save your stories

Sign in