Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സമാധാന ബോണ്ടിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; നേഹ ബോറ സുപ്രീംകോടതിയെ സമീപിച്ചേക്കും

സമാധാന ബോണ്ടിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; നേഹ ബോറ സുപ്രീംകോടതിയെ സമീപിച്ചേക്കും

സമാധാന ബോണ്ടിനെതിരെ നേഹ ബോറ സുപ്രീം കോടതിയെ സമീപിച്ചേക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഐസ പ്രസിഡന്റ് നേഹ ബോറ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കണമെന്നുമുള്ള നോട്ടീസിനെതിരെയാണ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മജിസ്ട്രേറ്റിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

Related articles

See all
Popular News

'56 ഇഞ്ച് കളിപ്പാട്ടം, താക്കോല്‍ ചൈനയുടെ കൈവശം'; ഐടിബിപി വെളിപ്പെടുത്തലിന് പിന്നാലെ പ്രധാന...

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Popular News

ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത് അവസാനിപ്പിക്കണം; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമ...

Save your stories

Sign in