വിദ്യാർഥി അതിക്രമത്തിൽ അമിത് ഷാ മറുപടി പറയണം; ലോക്‌സഭയിലും രാജ്യസഭയിലും ബഹളം, കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധം
വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ കടുത്ത പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും...