Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മോദിക്ക് പേടി, രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയാറാകാത്തത് ഭയം കാരണം; കെ.സി.വേണുഗോപാൽ എംപി

മോദിക്ക് പേടി, രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയാറാകാത്തത് ഭയം കാരണം; കെ.സി.വേണുഗോപാൽ എംപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് ഭയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കുമെതിരെ ബിജെപി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നേരിടാൻ വസ്തുതാപരമായ കാര്യങ്ങൾക്ക് പകരം വ്യാജ ആരോപണങ്ങളെയാണ് ബിജെപി ആശ്രയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ഗൗരവകരമായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു. വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിന് പകരം പ്രധാനമന്ത്രി സംവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും, പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങളെ നേരിടാൻ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

Related articles

See all
Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in