Top story
ഡൽഹിയെ ജയിലാക്കി മാറ്റി; ആർ.എസ്.എസ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്തുന്നുവെന്ന് രാഹുൽ ഗാന്ധി; നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം
ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി സംഘടിപ്പിച്ച 'ദില്ലി ചലോ' മാർച്ചിലൂടെ തലസ്ഥാന നഗരിയെ സർക്കാർ ഒരു ജയിലാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഡൽഹിയിലേക്ക് ആളുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം എല്ലാ വഴി...