ഷുഹൈബിന്റെ കേസിൽ പോലീസ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് കെ സുധാകരൻ

Jaihind News Bureau
Thursday, August 9, 2018

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി. കേസിൽ പോലീസ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞു.

https://www.youtube.com/watch?v=D_StW5DV1I8