October 2023Wednesday
ജനാധിപത്യ സർക്കാരുകൾ ബഹുമാനിക്കപ്പെടണമെന്ന് കോൺഗ്രസ്. നിലവിൽ നെല്ലിന് താങ്ങുവില കൂട്ടി കർഷകരെ മോദി സർക്കാർ പറ്റിക്കുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല പറഞ്ഞു.