വയനാട്, കോഴിക്കോട് ഡിസിസി നേതൃയോഗം ഇന്ന്

Jaihind Webdesk
Friday, October 12, 2018

വയനാട്, കോഴിക്കോട് ഡി സി സി നേതൃയോഗം ഇന്ന് നടക്കും. രാവിലെ വയനാട് മീനങ്ങാടിയിലാണ് നേതൃയോഗം നടക്കുക. ഉച്ചക്ക് ശേഷം 3 മണിക്ക് കോഴിക്കോട് ഡി സി യിലും നേതൃയോഗം ചേരും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ്ങ് പ്രസിഡന്‍റുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ ഷാനവാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.