യുഡിഎഫ് നാളെ കരിദിനമായി ആചരിക്കും

webdesk
Wednesday, January 2, 2019

Benny-Behanan-Web

വനിത മതിൽ നവോത്ഥാനത്തിനല്ല മറിച്ച് സ്ത്രീകളെ ഒളിപ്പിച്ച് കടത്താനായാണെന്ന് വ്യക്തമായെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. കേരളത്തിലെ സ്ത്രീകളെ സർക്കാർ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നാളെ കരിദിനമായി ആചരിക്കും. സെക്രട്ടേറിയറ്റിലേക്ക് നാളെ മാർച്ച് നടത്തുമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.[yop_poll id=2]