September 2024Monday
യുഡിഎഫ് ഏകോപന സമിതി യോഗം 27 ആം തീയതി ചേരും. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. യു ഡി എഫ് കൺവീനർ ബെന്നി ബഹ്നാൻ അറിയിച്ചതാണ് ഇക്കാര്യം.