December 2024Monday
ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂൾ കലോൽസവം നടത്താൻ തീരുമാനം. മാന്വൽ പരിഷ്‌കരണ സമിതി യോഗം ഉടൻ ചേരും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും.